ഊറ്റ് Edit
ഊറിവരല്‍, ഉറവ
a spring from which water oozes out, fountain
Entries from Datuk Database
ഊറ്റ(നാമം):: കട്ട്, മരച്ചീനിയിലും മറ്റും അടങ്ങിയിട്ടുള്ള വിഷാംശം, മട്ട്
ഊറ്റ്(നാമം):: ഊറിവരല്‍, കിണറ്റിലും മലഞ്ചെരിവിലും മറ്റും വെള്ളം ഊറിവരല്‍. ഉദാ: ഊറ്റ് ഇളകുക
ഊറ്റ്(നാമം):: ഊറവ്, ഉറവ, വെള്ളം ഊറിവീഴുന്ന ഇടം. ഉദാ: ഊറ്റില്‍ നിന്നുള്ള ഒഴുക്ക്
visit http://olam.in/ for details
Do you have any comments about this word? Use this Section