ഊത്ത Edit
ഒരു ചെറിയ മത്സ്യം, മാലിന്യം
a small fish, dirt
ഊത്ത Edit
വീര്‍ത്ത, പെരുകിയ,തള്ളിയ
ഊത്ത് Edit
ഊതല്‍, സന്ധ്യാവന്ദനം
blowing, evening prayer
Entries from Datuk Database
ഊത്ത1(നാമം):: മാലിന്യം, അഴുക്ക്, അഴുക്കുസാധനം, ഊത്തപ്പാട്ടം = കുളത്തില്‍നിന്നും ചെളിയും വണ്ടലും മറ്റും വാരിയെടുക്കുന്നതിനുള്ള കരം
ഊത്ത1(നാമം):: ഊപ്പ, മഴക്കാലത്ത് അധികമായി ഉണ്ടാകുന്ന ചെറിയ മത്സ്യം
ഊത്ത്1(നാമം):: ഊതുക എന്ന പ്രവൃത്തി, ഊതല്‍
ഊത്ത്1(നാമം):: ഊത്തുകുഴല്‍
ഊത്ത്2(നാമം):: സന്ധ്യാവന്ദനം
ഊത്ത2(വിശേഷണം):: വീര്‍ത്ത, ഊതിപ്പെരുകിയ
visit http://olam.in/ for details
Do you have any comments about this word? Use this Section