മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉഷസ്സ് Edit
    പ്രഭാതം, സൂര്യപത്നി
    dawn, the sun god's wife
(പര്യായം) വിഭാതം, കാല്യം, പുലരി, പുലർകാലം, പ്രാതം


Entries from Datuk Database

ഉഷസ്സ്(നാമം):: പ്രഭാതകാലം, സൂര്യോദയ സമയം
ഉഷസ്സ്(നാമം):: പ്രഭാതദേവത, ദ്യോവിന്‍റെ പുത്രിയും ആദിത്യന്മാരുടെയും രാത്രിയുടെയും സഹോദരിയും എന്നു വൈദിക സങ്കല്‍പം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ loot, oldster, unbalanced, മാനുഷം, അവരജം


75411 Malayalam words
94618 English words
Hosted on DigitalOcean