മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉഴയ്ക്കുക Edit
    കഠിനയത്നം ചെയ്യുക, ബുദ്ധിമുട്ടുക
    to labour hard, suffer


Entries from Datuk Database

ഉഴയ്ക്കുക1(ക്രിയ):: കഠിനയത്നം ചെയ്യുക, അധ്വാനിക്കുക, പ്രയാസപ്പെട്ടു വേലചെയ്യുക
ഉഴയ്ക്കുക1(ക്രിയ):: കുഴങ്ങുക
ഉഴയ്ക്കുക1(ക്രിയ):: ക്ഷീണിക്കുക, ക്ലേശിക്കുക, കഷ്ടപ്പെടുക
ഉഴയ്ക്കുക1(ക്രിയ):: നിലത്തുകിടന്ന് ഉരുളുക
ഉഴയ്ക്കുക2(ക്രിയ):: പ്രഭാതമാവുക, നേരം വെളുക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ HOURLYDOSE, reorganize, ഭേഷ്, മാരുതം, മുണ്ഡ


75411 Malayalam words
94618 English words
Hosted on DigitalOcean