മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉഴപ്പുക Edit
    ജോലിയില്‍ അശ്രദ്ധയും മടിയും കാണിക്കുക
    be careless or indifferent in work


Entries from Datuk Database

ഉഴപ്പുക1(ക്രിയ):: ചെയ്യേണ്ടതു വേണ്ടപടി ചെയ്യാതെ ഇട്ടിഴയ്ക്കുക, കാലദൈര്‍ഘ്യം വരുത്തുക
ഉഴപ്പുക1(ക്രിയ):: പല്ലില്ലാത്ത ആള്‍ മോണകൊണ്ടു ചവയ്ക്കുക
ഉഴപ്പുക1(ക്രിയ):: അവ്യക്തമായി സംസാരിക്കുക, അഭിപ്രായം വ്യക്തമാക്കാതെ സംസാരിക്കുക, ഉരുട്ടുക, മറയ്ക്കുക, കുഴയ്ക്കുക, ഒഴികഴിവു പറയുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ diagonal, faint, അതിക്കിരാതി, അസുരദ്വിട്ട്, ഛുരണം


75411 Malayalam words
94618 English words
Hosted on DigitalOcean