മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉള്‍ Edit
    ഉള്ള്, മനസ്സ്, സാരം
    mind, substance


Entries from Datuk Database

ഉള്‍1(ഖി.):: ധാ. ഉണ്ട്, ഉള്ള, ഉള്ളു മുതലായ രൂപങ്ങള്‍ കാണുക
ഉള്‍2(നാമം):: ഉള്ള്, അകം. ഉദാ: വീട്ടിനുള്ളില്‍, പറഞ്ഞ സമയത്തിനുള്ളില്‍, ഉള്ളിലും പുറമേയും
ഉള്‍2(നാമം):: ഹൃദയം, മനസ്സ്. ഉള്ളം
ഉള്‍3(വ്യാകരണം):: ആധാരികാവിഭക്തിപ്രത്യയം. ഇന്നത്തെ "ഇല്‍" എന്ന അര്‍ത്ഥത്തില്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ tickle, അപസ്യ, വിറ്റ, പ്രതി, തച്ചിടുക


75411 Malayalam words
94618 English words
Hosted on DigitalOcean