ഉളി Edit
മുറിക്കാനും ചെത്താനുമുള്ള പണിയായുധം
chisel, burin
Entries from Datuk Database
ഉളി1(-):: "ഉളിയുക" എന്നതിന്‍റെ ധാതുരൂപം.
ഉളി2(നാമം):: മൂര്‍ച്ചയുള്ള വായ്ത്തലയോടുകൂടിയ ഒരു ഉപകരണം, മരപ്പണിക്കും മറ്റുമുള്ള ഒരു ആയുധം. (പ്ര.) ചാട്ടുളി, ഉളിയമ്പ്, ഉളിചാണ്ടുക, ഉളിചാട്ടുക = ഉളി ലക്ഷ്യത്തിലേക്ക് എറിയുക
visit http://olam.in/ for details
Do you have any comments about this word? Use this Section