മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉറ്റ് Edit
    സ്നേഹത്തോടെ, ദയയോടെ
    affectionately, kindly


ഉറ്റ Edit
    വളരെ അടുത്ത വര്‍ദ്ധിച്ച
    intimate, increased


Entries from Datuk Database

ഉറ്റ്(അവ്യ. മുന്‍വിന.):: അടുപ്പത്തോടെ, വാത്സല്യത്തോടുകൂടി, ദയവായി
ഉറ്റ്(അവ്യ. മുന്‍വിന.):: ചേര്‍ന്ന്, കൂടി, നിറഞ്ഞ്, തികഞ്ഞ്
ഉറ്റ്(അവ്യ. മുന്‍വിന.):: ശ്രദ്ധാപൂര്‍വം, മനസ്സുവച്ച്
ഉറ്റ(വിശേഷണം):: ഏറ്റവും അടുത്ത, അത്യന്തം പ്രീയപ്പെട്ട, ബന്ധപ്പെട്ട, സ്വന്തമായ
ഉറ്റ(വിശേഷണം):: ശക്തിയുള്ള, ദാര്‍ഢ്യമുള്ള

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ cerulean, ആപൂപ്യം, ആത്മഗുപ്ത, ആദീപനം, ആനന്ദബാഷ്പം


75411 Malayalam words
94618 English words
Hosted on DigitalOcean