ഉറുമി Edit
നീണ്ടുനേരിയ ഒരു തരം വാള്‍
a kind of long sword with narrow blade
Entries from Datuk Database
ഉറുമി1(നാമം):: തുര്‍ക്കി
ഉറുമി1(നാമം):: അരപ്പട്ട, ആയുധം പോലെ ചുറ്റിക്കെട്ടത്തക്കവണ്ണം വളയുന്നതും ഇരുതലയും കടഞ്ഞ് മൂര്‍ച്ചവരുത്തിയിട്ടുളതുമായ വാള്, ചുരുള്‍വാള്‍, തുര്‍ക്കിവാള്‍
ഉറുമി1(നാമം):: ഒരുതരം ചെണ്ട
ഉറുമി2(നാമം):: നെഞ്ചിലുള്ള ഒരു മര്‍മം
ഉറുമി2(നാമം):: കാലിലുള്ള ഒരു മര്‍മം
visit http://olam.in/ for details
Do you have any comments about this word? Use this Section