ഉറുത്തുക Edit
പ്രേരിപ്പിക്കുക, കടിച്ചോ സ്പര്‍ശിച്ചോ ചൊറിച്ചിലുണ്ടാക്കുക
to induce, cause, irritation by biting or touching
Entries from Datuk Database
ഉറുത്തുക(ക്രിയ):: ദ്വാരം അടയത്തക്കവണ്ണം തള്ളിക്കയറ്റുക
ഉറുത്തുക(ക്രിയ):: പുഴു കുത്തുക
ഉറുത്തുക(ക്രിയ):: പ്രരിപ്പിക്കുക, ഉറുതി വരത്തക്കവണ്ണം ചെയ്യുക, ഉത്സാഹിപ്പിക്കുക
ഉറുത്തുക(ക്രിയ):: തുറിച്ചുനോക്കുക
ഉറുത്തുക(ക്രിയ):: കരട് തട്ടി കലിപ്പ് ഉണ്ടാകുക, കിരുകിരുപ്പ് തോന്നുക. ഉദാ: കണ്ണ് ഉറുത്തുക
visit http://olam.in/ for details
Do you have any comments about this word? Use this Section