മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉറുക Edit
    ചേരുക, സംഭവിക്കുക
    to join, befall


Entries from Datuk Database

ഉറുക(ക്രിയ):: ചേരുക, ഒന്നിച്ചു വര്‍ത്തിക്കുക
ഉറുക(ക്രിയ):: ഉള്ളതായിത്തീരുക, സംഭവിക്കുക. (നാമത്തിന്‍റെ പിന്നില്‍ ചേര്‍ത്തു സാധാരണപ്രയോഗം). ഉദാ: അറിവുറുക = അറിയുക, ഇടര്‍ ഉറുക = ദു:ഖിക്കുക
ഉറുക(ക്രിയ):: വസിക്കുക
ഉറുക(ക്രിയ):: എത്തിച്ചേരുക, പ്രാപിക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ upstream, അദ്ധ്യേഷണ, ഇടുക്കി, ബൃംഹണം, അശനകര്‍മ്മം


75411 Malayalam words
94618 English words
Hosted on DigitalOcean