ഉറയുക Edit
കട്ടിയാവുക, തുള്ളുക
to freeze, tremble
ഉറയുക Edit
ആദ്രമാവുക
ഉറയുക Edit
താമസിക്കുക, പാര്‍ക്കുക
Entries from Datuk Database
ഉറയുക1(ക്രിയ):: ദ്രവദ്രവ്യം കട്ടിയാവുക
ഉറയുക1(ക്രിയ):: അടിയുക, ദ്രവപദാര്‍ഥത്തില്‍ കരടും മറ്റും താഴുക
ഉറയുക1(ക്രിയ):: താമസിക്കുക, സ്ഥാനം ഉറപ്പിക്കുക, ഉറയ്ക്കുക, കുടികൊള്ളുക. താരത. ഊര്‍
ഉറയുക1(ക്രിയ):: തങ്ങുക, പറ്റുക, പുരളുക
ഉറയുക1(ക്രിയ):: ഭൂതപ്രതാദികള്‍ ശരീരത്തില്‍ കുടികൊള്ളുക, ബാധയോ പിശാചോ മനുഷ്യ ശരീരത്തില്‍ ആവേശിക്കക, ഇഷ്ടദേവതയുടെ അനുഗ്രഹംകൊണ്ടും മറ്റും തുള്ളുക, കലികൊള്ളുക
ഉറയുക1(ക്രിയ):: കോപിക്കുക, കോപാവേശത്താലും മറ്റും സ്വബോധം നഷ്ടപ്പെട്ടപോലെ പെരുമാറുക
visit http://olam.in/ for details
Do you have any comments about this word? Use this Section