മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉറപ്പ് Edit
    ദൃഢത, ധൈര്യം
    strength, courage


Entries from Datuk Database

ഉറപ്പ്(നാമം):: ഉറച്ചമട്ട്, ദൃഢത, ബലം, ശക്തി
ഉറപ്പ്(നാമം):: ഇളക്കമില്ലായ്മ, സുരക്ഷിതസ്ഥിതി, ഈട്, സ്ഥിരത
ഉറപ്പ്(നാമം):: നിശ്ചയദാര്‍ഢ്യം, പതറാത്തനില, നിശ്ചയം
ഉറപ്പ്(നാമം):: കാഠിന്യം, കടുപ്പം
ഉറപ്പ്(നാമം):: ചങ്കൂറ്റം, ധൈര്യം, സ്ഥൈര്യം, ആത്മവിശ്വാസം
ഉറപ്പ്(നാമം):: താങ്ങ്
ഉറപ്പ്(നാമം):: വാഗ്ദാനം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ആടകമാടം, ഭക്തിച്ഛേദം, അവക്ഷിപ്ത, അപിഹിത, അനാമിക


75411 Malayalam words
94618 English words
Hosted on DigitalOcean