മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉരുളുക Edit
    മറിഞ്ഞുതിരിയുക
    roll


Entries from Datuk Database

ഉരുളുക(ക്രിയ):: (പന്തോ ചക്രമോപോലെ) നിലത്തോ മറ്റൊന്നിന്‍റെ പുറത്തോ മറിഞ്ഞു മറിഞ്ഞു മുന്നോട്ടു നീങ്ങുക, അച്ചുതണ്ടില്‍ക്കിടന്നു വട്ടം ചുറ്റുക, മറിഞ്ഞു തിരിയുക, പരിവര്‍ത്തിക്കുക
ഉരുളുക(ക്രിയ):: (വെള്ളം എന്ന പോലെ) ഇരുവശത്തേയ്ക്കും കൂടക്കൂടെ ഉലയുക, മറിയുക
ഉരുളുക(ക്രിയ):: വൃത്താകൃതിയിലോ ഗോളാകൃതിയിലോ ആവുക, തടിക്കുക
ഉരുളുക(ക്രിയ):: ഒഴിവുകഴിവു പറഞ്ഞു രക്ഷപ്പെടാന്‍ ശ്രമിക്കുക
ഉരുളുക(നാമം):: ഉരുണ്ടുകയറ്റം. ഉരുണ്ടുകൂടുക = പരന്നുകിടക്കുന്നത് ഒരിടത്തു കൂടുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ incite, ആനവള്ളുവന്‍, ഓണി, ഓക്കാനം, പൊന്നാരവീരന്‍


75411 Malayalam words
94618 English words
Hosted on DigitalOcean