മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉരുമ്മുക Edit
    ഉരസുക, ഉരയ്ക്കുക
    rub against, rub


Entries from Datuk Database

ഉരുമ്മുക(ക്രിയ):: ഒന്നിന്‍റെ ഉപരിതലത്തില്‍ മറ്റൊന്ന് അമര്‍ന്നു നീങ്ങുക, മറ്റൊന്നിന്‍റെ മുകളില്‍ക്കൂടി ശക്തിപൂര്‍വം സ്പര്‍ശിച്ചുകൊണ്ട് നിരങ്ങുക, ഉരസുക
ഉരുമ്മുക(ക്രിയ):: മിനുസം വരുത്തുക (ചിന്തേരിട്ടും മറ്റും) തേക്കുക
ഉരുമ്മുക(ക്രിയ):: ഉഴിയുക, തിരുമ്മുക. (പ്ര.) കടക്കണ്ണുകൊണ്ട് ഉരുമ്മുക = കടാക്ഷിക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ antiquary, astro, orientation, മട്ടക്കണ, അംബികേയന്‍


75411 Malayalam words
94618 English words
Hosted on DigitalOcean