മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉരുട്ടുക Edit
    ഗോളാകൃതിയിലാക്കുക, ഉരുളത്തക്കവണ്ണം ചലിപ്പിക്കുക
    to form into a ball, to roll


Entries from Datuk Database

ഉരുട്ടുക(ക്രിയ):: ഉരുളയാക്കുക, പതുപ്പുള്ള പദാര്‍ഥംകൊണ്ടോ യന്ത്രംകൊണ്ടോ ഗോളാകൃതിയാക്കുക
ഉരുട്ടുക(ക്രിയ):: ഗോളാകൃതിയിലോ വൃത്താകൃതിയിലോ ഉള്ള പദാര്‍ഥത്തെ നിലത്തോ മറ്റെന്തിന്‍റെയെങ്കിലും മുകളിലോ ഉരുളത്തക്കവണ്ണം ചലിപ്പിക്കുക
ഉരുട്ടുക(ക്രിയ):: വൃത്തത്തില്‍ ചലിപ്പിക്കുക, ചുഴറ്റുക. ഉദാ: കണ്ണ് ഉരുട്ടുക
ഉരുട്ടുക(ക്രിയ):: ഉരുണ്ട ആകൃതികൊടുക്കുക
ഉരുട്ടുക(ക്രിയ):: തട്ടിപ്പു കാട്ടുക, കബളിപ്പിക്കുക, മിരട്ടുക, കൗശലത്തില്‍ ഒഴിഞ്ഞുമാറുകയോ കാര്യങ്ങള്‍ നീട്ടിവയ്ക്കുകയോ ചെയ്യുക
ഉരുട്ടുക(ക്രിയ):: മറിക്കുക, ഇളക്കുക, കുലുക്കുക. "അക്കരെനിന്നോന്‍ തോണി ഉരുട്ടി" (പഴ.) (പ്ര.) ഉരുട്ടിയിടുക = മറിച്ചിടുക, തള്ളിയിടുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ weasel, അലജം, വെണ്‍മാടം, പണ്യവീഥി, കുംഭം


75411 Malayalam words
94618 English words
Hosted on DigitalOcean