മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉരല്‍ Edit
നാമം (ഏകവചനം)
    ധാന്യങ്ങളും മറ്റും കുത്തി ഉമിയും തവിടും കളയുന്നതിനും അവലാക്കുന്നതിനും പൊടിക്കുന്നതിനും മറ്റും ഉള്ള ഉപകരണം, ഒരുവശത്ത് കുഴിയോടെ കല്ലിലോ തടിയിലോ ഉണ്ടാക്കുന്നത്.
    Mortar for pounding grain.


Entries from Datuk Database

ഉരല്‍(നാമം):: ധാന്യങ്ങളും മറ്റും കുത്തി ഉമിയും തവിടും കളയുന്നതിനും അവലാക്കുന്നതിനും പൊടിക്കുന്നതിനും മറ്റും ഉള്ള ഉപകരണം, ഒരുവശത്ത് കുഴിയോടെ കല്ലിലോ തടിയിലോ ഉണ്ടാക്കുന്നത്. (പ്ര.) ഉരലിടിച്ചു കഴിക്കുക = കാലക്ഷേപത്തിനുവേണ്ടി നെല്ലു കുത്തിക്കൊടുത്തു കൂലിവാങ്ങി അഷ്ടികഴിക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ clasp, fade, അര്‍ക്കവാരം, അതിപാതകം, പ്രസേനിജിത്ത്


75411 Malayalam words
94618 English words
Hosted on DigitalOcean