മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉരം Edit
നാമം
    ശക്തി, ഊക്ക്, ദൃഢത.
    Strength.


ഉരം Edit
നാമം
    വളം.
    Manure.


Entries from Datuk Database

ഉരം1(നാമം):: ശക്തി, ഊക്ക്, ദൃഢത
ഉരം1(നാമം):: ഉറപ്പ്, കട്ടി
ഉരം1(നാമം):: നിശ്ചയം
ഉരം1(നാമം):: വളം
ഉരം2(നാമം):: നെഞ്ച്
ഉരം2(നാമം):: തോള്‍. (പ്ര.) ഉരത്തില്‍ കയറുക = തോളത്തുകയറുക, തീരെ അവഗണിച്ചു പ്രവര്‍ത്തിക്കുക, ധിക്കരിക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ forcibly, progressive, അനന്തര്‍ഭാവിത, മുഖപ്രീതി, പ്രഗ്രീവം


75411 Malayalam words
94618 English words
Hosted on DigitalOcean