മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉമ Edit
നാമം
    പാര്‍വ്വതീദേവി, ഹിമവാന്‍റെ പുത്രി
    Goddes Parvathi, splendour


ഉമ Edit
നാമം
    പരാശക്തി, മായ


ഉമ Edit
നാമം
    പ്രകാശം, കീര്‍ത്തി , സമാധാനം


Entries from Datuk Database

ഉമ1(നാമം):: "ഉമയുക" എന്നതിന്‍റെ ധാതുരൂപം
ഉമ2(നാമം):: ചുമ
ഉമ3(നാമം):: പാര്‍വതി, ഹിമവാന്‍റെ പുത്രി
ഉമ3(നാമം):: പരാശക്തി
ഉമ3(നാമം):: മായ
ഉമ3(നാമം):: അഗശി, അതസി, ചണച്ചെടി, ഇതിന്‍റെ പൂവുകൊണ്ട് മാലകെട്ടി ശിവലിംഗത്തില്‍ ചാര്‍ത്തുന്നു
ഉമ3(നാമം):: പ്രകാശം
ഉമ3(നാമം):: കീര്‍ത്തി
ഉമ3(നാമം):: സമാധാനം
ഉമ3(നാമം):: മഞ്ഞള്‍
ഉമ3(നാമം):: മാഘമാസത്തിലെ തൃതീയ. "ഉമാതൃതീയ" നോക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ cocaine, portrait, അസംരംഭം, അദലം, യോഗരംഗം


75411 Malayalam words
94618 English words
Hosted on DigitalOcean