മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉപേക്ഷ Edit
    മടി, അലസത
    laziness, negligence


Entries from Datuk Database

ഉപേക്ഷ(നാമം):: വേണ്ടെന്നുവയ്പ്പ്, താത്പര്യമില്ലായ്മ, അശ്രദ്ധ
ഉപേക്ഷ(നാമം):: വിട്ടുകളയല്‍, നിരസനം
ഉപേക്ഷ(നാമം):: അവഗണന
ഉപേക്ഷ(നാമം):: നിന്ദ
ഉപേക്ഷ(നാമം):: രാജാവ് കാര്യസാധ്യത്തിനായി ശത്രുവില്‍ പ്രയോഗിക്കേണ്ട ഏഴ് ഉപായങ്ങളില്‍ ഒന്ന്
ഉപേക്ഷ(നാമം):: ശത്രുമിത്രഭാവാദിയിലും സ്വാര്‍ഥചിന്തയിലും മറ്റുമുള്ള ഉദാസീന മനോഭാവം. ഉപേക്ഷാഗമനം = യുദ്ധത്തില്‍ പരാജയം ഉണ്ടാകുമ്പോള്‍ പിന്‍വാങ്ങല്‍. ഉപേക്ഷാസനം = സൈന്യസന്നിവേശം (ആസനം) പലതരമുള്ളതില്‍ ഒന്ന്, ബലവാനായ ശത്രുവിനെ എതിര്‍ക്കാതെയുള്ള നില

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ sleuth, airy, അഭിസന്താപം, ചോതി, ചക്ഷുഷ്യ


75411 Malayalam words
94618 English words
Hosted on DigitalOcean