മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉപാസകന്‍ Edit
    ആരാധകന്‍
    devotee, whorshipper


Entries from Datuk Database

ഉപാസകന്‍(നാമം):: ഉപാസിക്കുന്നവന്‍, സേവകന്‍, ഭക്തന്‍, ആരാധകന്‍, അഭീഷ്ടസിദ്ധിക്ക് ഏതെങ്കിലും ദേവതയെ ധ്യാനിച്ചു പൂജിക്കുന്നവന്‍, (ജൈന.) ജൈനാചാരങ്ങളെ അനുവര്‍ത്തിക്കുന്നവന്‍. (സ്‌ത്രീ.) ഉപാസിക = ഉപാസിക്കുന്നവള്‍, ബുദ്ധഭക്ത, ഭിക്ഷുണിയാകാത്ത ബുദ്ധഭക്ത. ഉപാസകത്വം = ഉപാസകനെന്ന സ്ഥിതി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ sponsor, അടുക്കുമത്, അവവം, ബരാന്ത, പുതര്‍


75411 Malayalam words
94618 English words
Hosted on DigitalOcean