മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉപാധി Edit
    വ്യവസ്ഥ, സവിശേഷത
    condition, peculiarity


Entries from Datuk Database

ഉപാധി1(തര്‍ക്ക.):: സാധ്യമുള്ളിടത്തെല്ലാമുള്ളതും സാധനം (ഹേതു) ഉള്ളിടത്ത് ഇല്ലാത്തതും
ഉപാധി1(നാമം):: ലക്ഷണം, പ്രത്യേക സ്വഭാവം
ഉപാധി1(നാമം):: അടയാളം, ഒന്നിനെ തിരിച്ചറിയാനുള്ള കുറി, സൂചന
ഉപാധി1(നാമം):: വ്യവസ്ഥ, വ്യവസ്ഥിതി, അവസ്ഥ, കാലദേശാദി സ്ഥിതി
ഉപാധി1(നാമം):: ഉപായം
ഉപാധി1(നാമം):: തിരിച്ചറിയാനുള്ള പ്രത്യേക നാമം, സ്ഥാന നാമം, ഇരട്ടപ്പേര്, ബിരുദം
ഉപാധി1(നാമം):: വഞ്ചന, ചതി
ഉപാധി1(നാമം):: മറ്റൊന്നിന്‍റെ പേരോ രൂപമോ മാത്രമുള്ളത്, സത്യാഭാസം, തോന്നല്‍, മായാദര്‍ശനം
ഉപാധി1(നാമം):: കൂടുതലായുണ്ടാകുന്ന പ്രയോജനം
ഉപാധി2(നാമം):: ധര്‍മവിചാരം (ആധിയോടടുത്തു നില്‍ക്കുന്നത്)
ഉപാധി2(നാമം):: കുടുംബരക്ഷണത്തില്‍ വ്യാപൃതനായവന്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ മംഗലവചസ്സ്, അമുക്കം, ഇടക്കടവര്‍, ഇതേ, ഫര്‍ഫരീക


75411 Malayalam words
94618 English words
Hosted on DigitalOcean