മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉപാകരണം Edit
    ഉപനയനത്തിനു ശേഷം ചെയ്യുന്ന വേദാരംഭം


Entries from Datuk Database

ഉപാകരണം(നാമം):: അടുക്കല്‍കൊണ്ടുവരല്‍, സമീപത്തെത്തിക്കല്‍
ഉപാകരണം(നാമം):: ആരംഭിക്കല്‍, ആരംഭം
ഉപാകരണം(നാമം):: ഒരുക്കം
ഉപാകരണം(നാമം):: ഉപാകര്‍മം, ഉപനയത്തിനുശേഷം ചെയ്യപ്പെടുന്ന വേദാരംഭമെന്ന കര്‍മം
ഉപാകരണം(നാമം):: പശുബലി, യാഗങ്ങളോടനുബന്ധിച്ചുള്ള പശുഹിംസ
ഉപാകരണം(നാമം):: ഉഴിഞ്ഞുമാറ്റല്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ corsair, plea, ആന്തരോദ്ദേശം, ഇനനന്ദനന്‍, ചര്യ


75411 Malayalam words
94618 English words
Hosted on DigitalOcean