ഉപഹാരം Edit
കാഴ്ചദ്രവ്യം, പൂജാദ്രവ്യം
gift to a superior, offering made to a deity
Entries from Datuk Database
ഉപഹാരം(നാമം):: കാഴ്ചദ്രവ്യം, രാജാവിനോ ഉന്നതവ്യക്തിക്കോ ആദരവോടെ നല്‍കുന്ന പാരിതോഷികം
ഉപഹാരം(നാമം):: പൂജാദ്രവ്യം
ഉപഹാരം(നാമം):: നിവേദ്യം, അര്‍പ്പണദ്രവ്യം
ഉപഹാരം(നാമം):: ബലി, ദേവതകള്‍ക്കു ബലികൊടുക്കല്‍, യാഗം
ഉപഹാരം(നാമം):: അതിഥികള്‍ക്കു വിളമ്പുന്ന ആഹാരം
ഉപഹാരം(നാമം):: സന്ധിഭേദങ്ങളില്‍ ഒന്ന്, ദ്രവ്യാദികള്‍ ദാനംചെയ്ത് ഉണ്ടാക്കുന്ന സഖ്യം
ഉപഹാരം(നാമം):: പാശുപതന്മാരുടെ ഒരുതരം ആരാധനാരീതി
visit http://olam.in/ for details
Do you have any comments about this word? Use this Section