ഉപലക്ഷണം Edit
അനുമാനം, വീക്ഷണം
inference, viewing
Entries from Datuk Database
ഉപലക്ഷണം(നാമം):: സംക്ഷേപണം, സൂചന
ഉപലക്ഷണം(നാമം):: വ്യക്തമായി നിര്‍ദേശിച്ച ഒന്നുകൊണ്ട് അപ്രസ്തുതമായതിനെക്കൂടി സൂചിപ്പിക്കല്‍, ഒരംശം മാത്രം വിവരിച്ച് ആ സ്വഭാവമുള്ള എല്ലാത്തിനേയും നിര്‍ദേശിക്കല്‍, വ്യക്തിയെക്കൊണ്ടു സമൂഹത്തെ കുറിക്കുന്നത്. ഉദാഹരണം
ഉപലക്ഷണം(നാമം):: കുറിപ്പ്
ഉപലക്ഷണം(നാമം):: നോട്ടം, കാഴ്ചപ്പാട്
ഉപലക്ഷണം(നാമം):: അടയാളപ്പെടുത്തല്‍, അടയാളം
visit http://olam.in/ for details
Do you have any comments about this word? Use this Section