ഉപരി Edit
മുകളില്‍, പിന്നീട്
above, afterwards
Entries from Datuk Database
ഉപരി1(അവ്യയം):: മുകളില്‍, മേല്‍ഭാഗത്ത്, മീതേ, പുറത്ത്
ഉപരി1(അവ്യയം):: ചൊല്ലി, ഉദ്ദേശിച്ച്, പറ്റി, ആധാരമാക്കി
ഉപരി1(അവ്യയം):: അധികമായി
ഉപരി1(അവ്യയം):: പിന്നീട്, അതിനുശേഷം
ഉപരി2(നാമം):: സംഗീതത്തിലെ വാദ്യപാണി മൂന്നുവിധമുള്ളതില്‍ ഒന്ന്
visit http://olam.in/ for details
Do you have any comments about this word? Use this Section