Refresh  |   Add New Definition  |   Hyperlink

ഉപമ Edit
    സാമ്യം, തുല്യത
    resemblance, similarity


ഉപമ
(പര്യായം) സജാത്യം


Entries from Datuk Database

ഉപമ(നാമം):: താരതമ്യം, തുലനം, സാദൃശ്യം, ഒന്നു മറ്റൊന്നിനോട് ഏതെങ്കിലും അംശത്തില്‍ ഒപ്പമായിരിക്കല്‍
ഉപമ(നാമം):: ഒരു അര്‍ത്ഥാലങ്കാരം
ഉപമ(വിശേഷണം):: (സമാസത്തില്‍) തുല്യതയുള്ള, സമാനമായ. ഉദാ: സാഗരോപമം = കടല്‍പോലെയുള്ള

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ passion, back and forth, അഞ്ചുകെട്ടി, ഭര്‍ജ്ജനം, മാതൃനന്ദനന്‍


75411 Malayalam words
94618 English words
Hosted on DigitalOcean