മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉപന്യസിക്കുക Edit
    വിവരിക്കുക, ഉപന്യാസമെഴുതുക
    describe, write an essay


Entries from Datuk Database

ഉപന്യസിക്കുക(ക്രിയ):: അടുത്തുവയ്ക്കുക, മുമ്പില്‍ വയ്ക്കുക
ഉപന്യസിക്കുക(ക്രിയ):: യുക്തിയുക്തമായി പ്രതിപാദിക്കുക, വിസ്തരിക്കുക, വ്യാഖ്യാനിക്കുക
ഉപന്യസിക്കുക(ക്രിയ):: ഒരു വിഷയത്തെപ്പറ്റി പ്രതിപാദിക്കുന്നതരത്തില്‍ പ്രബന്ധം രചിക്കുക, ഉപന്യാസം രചിക്കുക
ഉപന്യസിക്കുക(ക്രിയ):: പ്രസ്താവിക്കുക, പ്രസംഗിക്കുക, ചൂണ്ടിക്കാണിക്കുക
ഉപന്യസിക്കുക(ക്രിയ):: ഉദാഹരണമായി ഉദ്ധരിക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അടക്കിരാവ്, അപാംരക, ഇടങ്ങ്, വാസ്തുകാരന്‍, മാഞ്ജിഷ്ഠം


75411 Malayalam words
94618 English words
Hosted on DigitalOcean