മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉപധ്മാനീയം Edit
    പ് ഫ് എന്നിവയ്ക്ക് മുമ്പിലുളള വിസര്‍ഗ്ഗം


Entries from Datuk Database

ഉപധ്മാനീയം(നാമം):: പ, ഫ എന്നീ വര്‍ണങ്ങള്‍ക്കു മുന്‍പുവരുന്ന വിസര്‍ഗത്തിന്‍റെ ഉച്ചാരണത്തിനു പാണിനീയത്തില്‍ നല്‍കിയിട്ടുള്ള പേര്, ഏകദേശം "റ" എന്നതിനുമേല്‍ മറ്റൊരു "റ" മേല്‍പ്പോട്ടാക്കി വച്ചതുപോലെയാണ് ഉപധ്മാനീയം എഴുതുന്നത്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ orbicular, aids, അംഗിക, വിഖ്യാതി, മരണമൊഴി


75411 Malayalam words
94618 English words
Hosted on DigitalOcean