ഉപദേശി Edit
ഉപദേശിക്കുന്നവന്‍, മതപരമായ കാര്യങ്ങള്‍ ഉപദേശിച്ചു ജീവിതം, നയിക്കുന്നവന്‍
advisor, preceptor
Entries from Datuk Database
ഉപദേശി(നാമം):: ഉപദേശിക്കുന്നവന്‍, ഉപദേഷ്ടാവ്, ഗുരു, ആചാര്യന്‍, നിര്‍ദേശകന്‍
ഉപദേശി(നാമം):: ക്രസ്തവ മതതത്വങ്ങള്‍ പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന അവൈദികന്‍ (പു.ബ.വ.) ഉപദേശിയാര്‍
visit http://olam.in/ for details
Do you have any comments about this word? Use this Section