ഉപദേശം Edit
ഗുരുശാസനം, സന്മാര്‍ഗ്ഗ ജീവിതമാര്‍ഗ്ഗം പറഞ്ഞുകൊടുക്കല്‍
instruction, advice
Entries from Datuk Database
ഉപദേശം(നാമം):: എടുത്തു പറയല്‍
ഉപദേശം(നാമം):: ഇന്നതു ശരി ഇന്നതു തെറ്റ് എന്നു ചൂണ്ടിക്കാണിക്കല്‍, ഗുരുശാസനം, ശിക്ഷണം, ഗുണദോഷം പറഞ്ഞുകൊടുക്കല്‍, നല്ലതു ചൊല്ലിക്കൊടുക്കല്‍
ഉപദേശം(നാമം):: (സംസ്കൃത വ്യാകരണം) ധാതു, പ്രത്യയം മുതലായവയുടെ ആദിരൂപം, (ഗുരു നിര്‍ദേശിക്കുന്ന തരത്തിലുള്ളതാകയാല്‍ ഈ പേര്, "ഇത്ത്" എന്ന അനുബന്ധത്തോടു ചേര്‍ന്നതാണ് ഇത്)
ഉപദേശം(നാമം):: രഹസ്യ വിദ്യയോ മന്ത്രമോ മറ്റോ പറഞ്ഞുകൊടുക്കല്‍
visit http://olam.in/ for details
Do you have any comments about this word? Use this Section