മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉപക്ഷേപം Edit
    ഏറ്, സൂചന
    throw, mention


Entries from Datuk Database

ഉപക്ഷേപം(നാമം):: ഏറ്, ഒന്നിനുനേര്‍ക്ക് എറിയല്‍
ഉപക്ഷേപം(നാമം):: പ്രസ്താവം, നിര്‍ദേശം, സൂചന
ഉപക്ഷേപം(നാമം):: പ്രാരംഭം
ഉപക്ഷേപം(നാമം):: കുറ്റം ചുമത്തല്‍, ദോഷാരോപണം
ഉപക്ഷേപം(നാമം):: ചോദ്യം, പ്രമേയം
ഉപക്ഷേപം(നാമം):: മുഖസന്ധിയുടെ പന്ത്രണ്ട് അംഗങ്ങളില്‍ ഒന്ന്, നാടകാരംഭത്തില്‍ കഥാവസ്തുവിനെക്കുറിച്ചുള്ള സങ്ക്ഷിപ്തപ്രസ്താവന

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ plinth, spanking, വിലംബനം, മാറാല, കിഴപ്പ്


75411 Malayalam words
94618 English words
Hosted on DigitalOcean