മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉപക്രമം Edit
നാമം
    ആരംഭം, മുമ്പോട്ടുനടക്കല്‍
    beginning, moving forward


Entries from Datuk Database

ഉപക്രമം(നാമം):: ആരംഭം
ഉപക്രമം(നാമം):: സമ്മേളനത്തില്‍ അധ്യക്ഷന്‍ നടത്തുന്ന പ്രാരംഭപ്രഭാഷണം, ഉപക്രമപ്രസംഗം
ഉപക്രമം(നാമം):: സമീപിക്കല്‍
ഉപക്രമം(നാമം):: മന്ത്രിമാരുടെ ശീലം പരീക്ഷിക്കല്‍, താരത. ഉപധ
ഉപക്രമം(നാമം):: ഉപായം (സാമദാനാദി)
ഉപക്രമം(നാമം):: ചികിത്സ
ഉപക്രമം(നാമം):: മുന്നോട്ടുള്ള നടപ്പ്
ഉപക്രമം(നാമം):: വേദാഭ്യാസത്തിനു മുമ്പുള്ള ഒരു ക്രിയ
ഉപക്രമം(നാമം):: വേദാന്തവാക്യാര്‍ഥവിചാരം ചെയ്യാനുള്ള ആറുലക്ഷണങ്ങളില്‍ ഒന്ന്
ഉപക്രമം(നാമം):: താത്പര്യം നിര്‍ണയിക്കുന്നതിനുള്ള ലിംഗങ്ങളില്‍ ഒന്ന്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ആമി, മടം, അഷ്ടാദശഭുജ, ഉപാശ്രമം, ഉദ്യമനം


75411 Malayalam words
94618 English words
Hosted on DigitalOcean