മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉദ്വേഗം Edit
    ഭയം, അത്ഭുത
    fear, wonder


ഉദ്വേഗം
(പര്യായം) പേടി


Entries from Datuk Database

ഉദ്വേഗം(നാട്യ.):: ഗര്‍ഭസന്ധിയുടെ പതിമൂന്ന് അംഗങ്ങളില്‍ ഒന്ന്
ഉദ്വേഗം(നാമം):: ഭയപ്പെടല്‍
ഉദ്വേഗം(നാമം):: മന:ക്ഷോഭം, സംഭ്രമം, അമ്പരപ്പ്, വികാരാധിക്യം
ഉദ്വേഗം(നാമം):: വ്യാകുലത, ദു:ഖം, ഉത്കണ്ഠ
ഉദ്വേഗം(നാമം):: പൂര്‍വാനുരാഗവിപ്രലംഭത്തിന്‍റെ അവസ്ഥകളില്‍ ഒന്ന്
ഉദ്വേഗം(നാമം):: വൈരസ്യം. (പ്ര.) ഉദ്വേഗപ്പെടുക = സംഭ്രമിക്കുക, വ്യാകുലപ്പെടുക, വ്യസനിക്കുക
ഉദ്വേഗം(നാമം):: അടയ്ക്കാപാക്ക്. (ചൊരുക്കുന്നതിനാല്‍ ഈ പേര്)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ഇളുമ്പ്, ബീബി, ഛാഗലാന്തം, മാസം, പട്ടച്ചോമാതിരി


75411 Malayalam words
94618 English words
Hosted on DigitalOcean