മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉദ്വാസനം Edit
    കൊല


Entries from Datuk Database

ഉദ്വാസ(ന)ം(നാമം):: കൊല്ലാനായികൊണ്ടുപോകല്‍, കൊല
ഉദ്വാസ(ന)ം(നാമം):: നാടുകടത്തല്‍
ഉദ്വാസ(ന)ം(നാമം):: സ്ഥാനത്യാഗം, ഉപേക്ഷിച്ചുപോകല്‍
ഉദ്വാസ(ന)ം(നാമം):: പറഞ്ഞയയ്ക്കല്‍, പൂജ ബലി തുടങ്ങിയ ചടങ്ങുകളില്‍ ദേവന്മാരെയും പിതൃക്കളെയും മറ്റും ചടങ്ങുകഴിഞ്ഞു തിരിച്ചയയ്ക്കുന്നത്. ഉദ്വാസമന്ത്രം = മന്ത്രവാദത്തിന്‍റെ അവസാനത്തില്‍ ദീപം അണയ്ക്കുവാനായി ജപിക്കുന്ന മന്ത്രം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അവസക്ത, ബാലാപുരി, ഉഷ്ണീഷം, പമ്പകടക്കുക, പ്രമാണീഭൂതന്‍


75411 Malayalam words
94618 English words
Hosted on DigitalOcean