ഉദ്ധരണം Edit
െ പാക്കി െയടുക്കല്‍
Entries from Datuk Database
ഉദ്ധരണം(നാമം):: പൊക്കല്‍, പൊക്കിയെടുക്കല്‍
ഉദ്ധരണം(നാമം):: വലിച്ചൂരിയെടുക്കല്‍. ഉദാ: കണ്ടകോദ്ധരണം
ഉദ്ധരണം(നാമം):: (വസ്ത്രാദികള്‍) ഊരിവയ്ക്കല്‍, ഉരിഞ്ഞുമാറ്റല്‍
ഉദ്ധരണം(നാമം):: വേരോടെപറിക്കല്‍, ഉന്മൂലനം
ഉദ്ധരണം(നാമം):: കവ്യരചനയില്‍ പദങ്ങളെ എടുത്തുമാറ്റല്‍
ഉദ്ധരണം(നാമം):: മറ്റൊന്നില്‍നിന്ന് എടുത്തുചേര്‍ക്കല്‍, മറ്റുള്ളവരുടെ അഭിപ്രായമോ മറ്റോ ചേര്‍ക്കല്‍, അങ്ങനെ എടുത്തുചേര്‍ക്കുന്ന ഭാഗം
ഉദ്ധരണം(നാമം):: അപകടത്തില്‍നിന്നു രക്ഷിക്കല്‍
ഉദ്ധരണം(നാമം):: കടം വീട്ടല്‍
ഉദ്ധരണം(നാമം):: മോക്ഷം, മുക്തി
visit http://olam.in/ for details
Do you have any comments about this word? Use this Section