മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉദ്ഘാതം Edit
    ആരംഭം, ആയുധം
    commencement, weapon


ഉദ്ഘാതം Edit
    ആരംഭം, തുടക്കം


Entries from Datuk Database

ഉദ്ഘാതം(നാമം):: ആരംഭം, തുടക്കം
ഉദ്ഘാതം(നാമം):: ആയുധം, വടി, ഗദ, മുദ്ഗരം
ഉദ്ഘാതം(നാമം):: അടി
ഉദ്ഘാതം(നാമം):: മുറിവ്, വ്രണം
ഉദ്ഘാതം(നാമം):: അടിക്കല്‍, വ്രണപ്പെടുത്തല്‍
ഉദ്ഘാതം(നാമം):: ഗ്രന്ഥത്തിന്‍റെ ഒരു ഭാഗം, അധ്യായം
ഉദ്ഘാതം(നാമം):: പ്രാണായാമത്തില്‍ ശ്വാസത്തെ മേല്‍പ്പോട്ടുവലിക്കുന്നത്, പ്രാണായാമംചെയ്യുമ്പോള്‍ ശ്വസിക്കുന്ന പ്രാണവായു അപാനവായുവിനെ ഞെരുക്കിയശേഷം മേല്‍പ്പോട്ടുപോയിട്ട് മടങ്ങുന്നത്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ poniard, അഗ്നിഷ്വാത്തന്മാര്‍, അറപ്പക്ഷി, അല്പമദ്ധ്യമ, ബല്യ


75411 Malayalam words
94618 English words
Hosted on DigitalOcean