ഉദിത്വര Edit
വിശേഷണം
ഉദിക്കുക ശീലമായിട്ടുള്ള
Entries from Datuk Database
ഉദിത്വര(വിശേഷണം):: ഉദിക്കുന്ന ശീലമുള്ള. "ഇത്ഥമനര്‍ഥമുദിത്വരമാം". (നളച.)
ഉദിത്വര(വിശേഷണം):: കവിഞ്ഞുനില്‍ക്കുന്ന, "ഉദിത്വരശോഭമാര്‍ന്നു നിജമൂര്‍ത്തി പാവകന്‍" (ഭാ.നൈ.)
visit http://olam.in/ for details
Do you have any comments about this word? Use this Section