ഉദാത്തം Edit
ഉത്കൃഷ്ട, മൂന്നുസ്വരങ്ങളില്‍ ഒന്ന്
loftiness, one of three high tunes
ഉദാത്തം Edit
നാമം
വേദമന്ത്രങ്ങള്‍ ഉച്ചരിക്കുമ്പോള്‍ ഉയര്‍ന്ന സ്ഥായിയിലുള്ള സ്വരവിശേഷം.
Entries from Datuk Database
ഉദാത്തം(നാമം):: (വേദോച്ചാരണത്തില്‍) മൂന്നുവിധം സരങ്ങളുള്ളതില്‍ ഒന്ന്, (അനുദാത്തം, സ്വരിതം എന്നു മറ്റു രണ്ട്)
ഉദാത്തം(നാമം):: ദാനം
ഉദാത്തം(നാമം):: ഒരു സംഗീതോപകരണം, പെരുമ്പറ
ഉദാത്തം(നാമം):: ഒരു അര്‍ത്ഥാലങ്കാരം
visit http://olam.in/ for details
Do you have any comments about this word? Use this Section