ഉത്സാഹശക്തി Edit
ശക്തിത്രയത്തിലൊന്ന്. അത്യധികമായ വിക്രമചേഷ്ട.
Entries from Datuk Database
ഉത്സാഹശക്തി(നാമം):: രാജാവിന് ഉണ്ടായിരിക്കേണ്ട ശക്തിത്രയങ്ങളില്‍ ഒന്ന്, വിക്രമബലം (ഉത്സാഹശക്തി, മന്ത്രശക്തി, പ്രഭുശക്തി എന്നിവയാണ് ശക്തിത്രയം)
visit http://olam.in/ for details
Do you have any comments about this word? Use this Section