മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉത്ഥാപനം Edit
    എഴുന്നേല്‍പ്പിക്കല്‍, ഉയര്‍ത്തല്‍
    raising, elevating


Entries from Datuk Database

ഉത്ഥാപനം(ഗണിത.):: ഇഷ്ടസംഖ്യ കാണല്‍
ഉത്ഥാപനം(നാമം):: എഴുന്നേല്‍പ്പിക്കല്‍
ഉത്ഥാപനം(നാമം):: ഉയര്‍ത്തല്‍, അഭിവൃദ്ധിപ്പെടുത്തല്‍
ഉത്ഥാപനം(നാമം):: ഉണര്‍ത്തല്‍
ഉത്ഥാപനം(നാമം):: പൂര്‍ത്തിയാക്കല്‍
ഉത്ഥാപനം(നാമം):: ഛര്‍ദി
ഉത്ഥാപനം(നാമം):: പ്രസവം
ഉത്ഥാപനം(നാമം):: വീട്ടിനെ വേര്‍വിടാന്‍ ഇടയാക്കല്‍
ഉത്ഥാപനം(നാമം):: ലിംഗോദ്ധാരണത്തോടുകൂടി ചെയ്യുന്ന പുന:പ്രതിഷ്ഠ. (ശിവലിംഗപ്രതിഷ്ഠയില്‍)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ trait, tycoon, അപര്യന്ത, അന്യരൂപേണ, അനലസ


75411 Malayalam words
94618 English words
Hosted on DigitalOcean