ഉത്തരീയം Edit
മേല്‍മുണ്ട്, രണ്ടാം മുണ്ട്
the upper cloth
Entries from Datuk Database
ഉത്തരീയം(നാമം):: മേല്‍മുണ്ട്, രണ്ടാംമുണ്ട്, മേല്‍പ്പുടവ
ഉത്തരീയം(നാമം):: കഥകളി വേഷങ്ങള്‍ കഴുത്തില്‍ ചാര്‍ത്തുന്ന ഒരു ചമയം
ഉത്തരീയം(നാമം):: കന്യാമറിയത്തോടുള്ള ഭക്തിമൂലം കഴുത്തില്‍ ധരിക്കുന്നത്, വെന്തീങ്ങ, വെന്തീഞ്ഞ
visit http://olam.in/ for details
Do you have any comments about this word? Use this Section