മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉത്തമപുരുഷന്‍ Edit
    പരമശ്രേഷ്ഠനായ പുരുഷന്‍, പരമാത്മാവ്
    a very noble or virtuous man,, the supreme being


Entries from Datuk Database

ഉത്തമപുരുഷന്‍(നാമം):: നല്ലമനുഷ്യന്‍, യോഗ്യന്‍, മഹാന്‍, ഉത്തമഗുണങ്ങളുള്ള ആള്‍
ഉത്തമപുരുഷന്‍(നാമം):: വിഷ്ണു
ഉത്തമപുരുഷന്‍(വ്യാകരണം):: ആത്മവാചി, വക്താവു തന്നെപ്പറ്റി നിര്‍ദേശിക്കാന്‍ ഉപയോഗിക്കുന്നത്. ഉദാ: ഞാന്‍, ഞങ്ങള്‍ ഇത്യാദി ഉത്തമപുരുഷനെക്കുറിക്കുന്ന സര്‍വനാമപദങ്ങള്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ approximate, അങ്ങാടിപിളളേര്, ചന്ദ്രരോഗം, വൈരകരന്‍, മച്ച്


75411 Malayalam words
94618 English words
Hosted on DigitalOcean