മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉത്തമ Edit
    മുഖക്കുരു, ത്രിഫല
    pimple, three medical plants called 'tri-phala'


ഉത്തമ Edit
    ഏറ്റവും ശ്രേഷ്ഠമായ, ഉത്തമയായ സ്ത്രീ
    excellent, an excellent woman


Entries from Datuk Database

ഉത്തമ2(നാമം):: ഉത്തമയായ സ്‌ത്രീ
ഉത്തമ2(നാമം):: ലിംഗത്തിന്മേല്‍ ഉണ്ടാകുന്ന ഒരുതരം കുരു, ഉത്തപ
ഉത്തമ2(നാമം):: മുഖക്കുരു
ഉത്തമ2(നാമം):: കിഴുകാനെല്ലി
ഉത്തമ2(നാമം):: ത്രിഫല
ഉത്തമ1(വിശേഷണം):: ഏറ്റവും ഉത്കൃഷ്ടമായ, ശ്രഷ്ഠമായ, ഏറ്റവും മെച്ചപ്പെട്ട, ഏറ്റവും ഉയര്‍ന്നതോ നല്ലതോ ആയ, മേല്‍ത്തരമായ, മേന്മയുള്ള, നന്മയുള്ള
ഉത്തമ1(വിശേഷണം):: ഒന്നാമത്തെ, മുഖ്യമായ
ഉത്തമ1(വിശേഷണം):: ഏറ്റവും ഒടുവിലത്തെ, അവസാനത്തെ
ഉത്തമ1(വിശേഷണം):: തമസ്സില്‍നിന്നു മുക്തമായ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ buoyancy, wildfowl, അഗ്നിസാത്കരിക്കുക, അനിയായം, ഇന്തുക


75411 Malayalam words
94618 English words
Hosted on DigitalOcean