മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉണ്ണി Edit
    ഇളം, കുഞ്ഞ്
    infant, tender,baby


ഉണ്ണി
(പര്യായം) കുട്ടി


Entries from Datuk Database

ഉണ്ണി2(നാമം):: ചെറുപൈതല്‍, കുട്ടി, കുഞ്ഞ്, ആണ്‍കുട്ടി, ബാലകന്‍, മകന്‍
ഉണ്ണി2(നാമം):: സമാവര്‍ത്തന കര്‍മംവരെ നമ്പൂതിരി ബാലന്മാരെ വിളിക്കുന്ന പേര്
ഉണ്ണി2(നാമം):: അമ്പലവാസികളില്‍ ഒരു ജാതി, (സ്‌ത്രീ.) ഇട്ടി
ഉണ്ണി2(നാമം):: [ത. ഉണ്ണി] പാലുണ്ണി
ഉണ്ണി2(നാമം):: വട്ടന്‍, കന്നുകാലികളുടെ ശരീരത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഒരുതരം പ്രാണി
ഉണ്ണി2(നാമം):: ഉണ്ണുന്നവന്‍
ഉണ്ണി2(നാമം):: മുട്ടയുടെ മഞ്ഞക്കരു
ഉണ്ണി1(വിശേഷണം):: ചെറിയ, പിഞ്ചായ, ഇളയ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ dime, fell, smug, ആസ്യപാകം, വാഡവന്‍


75411 Malayalam words
94618 English words
Hosted on DigitalOcean