മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉണ്ട Edit
    ഉരുണ്ട, കുള്ളന്‍, ഗോളാകൃതിയിലുള്ളത്, ഊണുകഴിച്ച
    round, dwarf, globe, had been, eaten


ഉണ്ട് Edit
    ഇരിക്കുന്നു, സ്ഥിതി ചെയ്യുന്നു
    there is, there exists


Entries from Datuk Database

ഉണ്ട്(ക്രിയ):: അസ്തിത്വം സൂചിപ്പിക്കുന്ന പൂര്‍ണക്രിയ
ഉണ്ട്(ക്രിയ):: കാലാനുപ്രയോഗമായി നില്‍ക്കുന്ന ഒരു ആഖ്യാതം
ഉണ്ട1(നാമം):: ഉരുള, ഉരുണ്ട വസ്തു, ഗോളം
ഉണ്ട1(നാമം):: കട്ട
ഉണ്ട1(നാമം):: ഉരുട്ടിയുണ്ടാക്കിയ പലഹാരം, ഉദാ: അരിയുണ്ട
ഉണ്ട1(നാമം):: തോക്ക്, പീരങ്കി മുതലായവയില്‍ നിന്ന് വിക്ഷേപിക്കപ്പെടുന്ന ലോഹഗോളം, വെടിയുണ്ട
ഉണ്ട1(നാമം):: ചുട്ടിപ്പൂവ്
ഉണ്ട1(നാമം):: വയക്കോല്‍ത്തുറു
ഉണ്ട1(നാമം):: മുഴ. (പ്ര.) ഉണ്ടയില്ലാത്തവെടി = നിരര്‍ഥകമായ ഭീഷണി, അടിസ്ഥാനരഹിതമായ വാര്‍ത്ത
ഉണ്ട1(വിശേഷണം):: ഉരുണ്ട
ഉണ്ട1(വിശേഷണം):: പൊക്കംകുറഞ്ഞു വണ്ണം കൂടിയ (ആള്‍)
ഉണ്ട2(വിശേഷണം):: ഊണുകഴിച്ച, അനുഭവിച്ച, ഉദാ: ഉണ്ട ചോറ്, തേന്‍ ഉണ്ട വണ്ട്, ഉണ്ടവനേ ഊക്കമുള്ളു, ഉണ്ട ഉണ്ണി ഓടിക്കളിക്കും. (പഴ.)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അരങ്ങല്‍, അക്ഷതാഡനം, അജമുഴ, മൂര്‍ച്ചയാക്കുക, അവക്രീതന്‍


75411 Malayalam words
94618 English words
Hosted on DigitalOcean