ഉടല്‍ Edit
ശരീരം
body
Entries from Datuk Database
ഉടല്‍(നാമം):: ശരീരം, ശരീരം മുഴുവനും എന്നും തലയും കൈകാലുകളും വിട്ടിട്ടുള്ള ഭാഗം എന്നും രണ്ട് അര്‍ത്ഥങ്ങളില്‍ പ്രയോഗം
ഉടല്‍(നാമം):: പൊന്ന്, സ്വര്‍ണം, ധനം
ഉടല്‍(നാമം):: ദാനവ്യവസ്ഥ, പ്രത്യേകം നീക്കിവച്ചിട്ടുള്ള തുക. (പ്ര.) ഉടലോടെ സ്വര്‍ഗത്തു പോവുക = മരിക്കാതെ ശരീരത്തോടു കൂടിത്തന്നെ സ്വര്‍ഗപ്രാപ്തനാകുക
visit http://olam.in/ for details
Do you have any comments about this word? Use this Section