മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉടയ്ക്കുക Edit
    പൊട്ടിക്കുക, തകര്‍ക്കുക
    break something, shatter


Entries from Datuk Database

ഉടയ്ക്കുക(ക്രിയ):: പൊട്ടിക്കുക, തകര്‍ക്കുക, നശിപ്പിക്കുക, തുണ്ടുതുണ്ടാക്കുക, ചെറിയ തരികളാക്കുക. ഉദാ: കലം ഉടയ്ക്കുക
ഉടയ്ക്കുക(ക്രിയ):: കാളയുടെയും മറ്റും വരി പൊട്ടിക്കുക, ഉടയെടുക്കുക, എരുതാക്കുക
ഉടയ്ക്കുക(ക്രിയ):: ഞെക്കിപ്പൊട്ടിക്കുക, കശക്കുക, ചതയ്ക്കുക
ഉടയ്ക്കുക(ക്രിയ):: കടയുക, തൈരില്‍ കട്ടയില്ലാതാക്കാന്‍ അരങ്ങുക (പ്ര.) ഉടച്ചു വാര്‍ക്കുക (പഴയ ഓട്ടുപാത്രങ്ങളെ ഉടച്ചു വാര്‍ക്കുന്നതിനെ അനുസരിച്ച്) = നിലവിലുള്ളതിനെ നശിപ്പിച്ചു പുതിയ രൂപം കൊടുക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ordinal, വേണ്ടത്, അക്രം, ആശ്യാന, ഉദ്ദീപിപ്പിക്കുക


75411 Malayalam words
94618 English words
Hosted on DigitalOcean