മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉടമ്പടി Edit
    കക്ഷികള്‍ യോജിച്ചുണ്ടാക്കിയ വ്യവസ്ഥ
    agreement


Entries from Datuk Database

ഉടമ്പടി(നാമം):: എന്തെങ്കിലും വാങ്ങുകയോ വില്‍ക്കുകയോ മറ്റോ ചെയ്യുന്നതു സംബന്ധിച്ച് ഇരുകക്ഷികളും സമ്മതിച്ചുള്ളകരാറ്, ഒരു കുടുംബത്തിലെ അംഗങ്ങള്‍ പൊതുസ്വത്തു വിഭജനം സംബന്ധിച്ച് ഉണ്ടാക്കുന്ന സമ്മതപത്രം, ഉഭയസമ്മതം, രണ്ടു രാജ്യങ്ങള്‍തമ്മില്‍ ചെയ്യുന്ന സഖ്യം, സന്ധി, കരാര്‍
ഉടമ്പടി(നാമം):: അന്യോന്യം ചെയ്യുന്ന വാഗ്ദാനം, പ്രതിജ്ഞ. ഉടമ്പടിക്കാരന്‍ = ഉടമ്പടിപിടിച്ചവന്‍, കരാറുകാരന്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ endorse, ചൊവ്വേ, വ്യാഗീത, മുകത്തല്‍, മഹാദണ്ഡം


75411 Malayalam words
94618 English words
Hosted on DigitalOcean