ഉടമ Edit
ഉടമവഹിക്കുന്നവന്‍, ഉടമസ്ഥന്‍
owner, friendship
Entries from Datuk Database
ഉടമ(നാമം):: ഒരാളുടെ സ്വന്തം വക എന്നുള്ളത്, ഉടയന്‍ എന്ന സ്ഥിതി, ഉടമസ്ഥത
ഉടമ(നാമം):: ഉടമസ്ഥന്‍, ഉടമ വഹിക്കുന്നവന്‍. ഉദാ: ഭൂവുടമ
ഉടമ(നാമം):: ബന്ധുത്വം
ഉടമ(നാമം):: സൗഹാര്‍ദം, സ്നേഹം
ഉടമ(നാമം):: ധനം, വസ്തു
ഉടമ(നാമം):: ആഭരണം
ഉടമ(നാമം):: ഭംഗി, ഔചിത്യം, ചേര്‍ച്ച, യോജിച്ച അവസ്ഥ
ഉടമ(നാമം):: വീറ്, ധീരത
ഉടമ(നാമം):: ശമ്പളം, പതിവായുള്ള പ്രതിഫലം. ഉദാ: ഉടമക്കാരന്‍ = (ശമ്പളക്കാരന്‍) ഉടമസ്ഥനാവുക
ഉടമ(നാമം):: വണ്ണം, കനം. ഉടമയോര്‍ = ഉടമയുള്ളവര്‍, ഉടമസ്ഥര്‍
visit http://olam.in/ for details
Do you have any comments about this word? Use this Section